"എഴുത്തളം"
എഴുത്തളം - ഞാൻ ബാഷ്പീകരിച്ചു കഴിഞ്ഞപ്പോൾ അവശേഷിച്ചത്....
Thursday, 6 February 2014
നിലാവിൽ കടൽ
നിലാവിൽ കടൽ
നിലാവിൽ കടലൊരു മനസ്സുപോലെ
പ്രണയവും പ്രളയവും ഉള്ളിലൊതുക്കി
കരളിലെ കുരുപോലെ നൊന്തുവിങ്ങി
സാന്ദ്രനീലമായ് സുഷുപ്തി
നിലാവിൽ മനസ്സൊരു കടലുപോലെ
നിലാവിൽ കടലൊരു മനസ്സുപോലെ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment