നീയെൻറെ അമ്മ
നീയെൻ സഹോദരി
നീയെൻറെ തോഴിയെന്നറിയുന്നു ഞാൻ
ഗദ്ഗദം വിങ്ങുന്ന തൊണ്ടപൊള്ളി
പറയുവാനൊരുവാക്ക്
'മാപ്പെ'ന്നുമാത്രം
നിൻറെ ശാപത്താലീഭൂമി
ചുടലയാവാതിരിക്കട്ടെ.
(ഡൽഹി, ബോംബെ, യു.പി., ബീഹാർ, സൂര്യനെല്ലി, വിതുര..... വനിതാ ജഡ്ജി)
നീയെൻ സഹോദരി
നീയെൻറെ തോഴിയെന്നറിയുന്നു ഞാൻ
ഗദ്ഗദം വിങ്ങുന്ന തൊണ്ടപൊള്ളി
പറയുവാനൊരുവാക്ക്
'മാപ്പെ'ന്നുമാത്രം
നിൻറെ ശാപത്താലീഭൂമി
ചുടലയാവാതിരിക്കട്ടെ.
(ഡൽഹി, ബോംബെ, യു.പി., ബീഹാർ, സൂര്യനെല്ലി, വിതുര..... വനിതാ ജഡ്ജി)
വികാരം ഉൾക്കൊള്ളുന്നു.
ReplyDeleteപക്ഷേ അവതരണത്തിലോ ആശയത്തിലോ പുതുമ തോന്നുന്നില്ല.
കുറച്ചു കൂടി ബാഷ്പീകരിക്കാനുണ്ടെന്നു തോന്നുന്നു വൈശാഖ് . വാക്കുകളിലൂടെയല്ലാതെ മൊത്തം കവിതയിലൂടെ വേദന പകർന്നു നല്കപ്പെടണം.
ReplyDeleteഅതിനു കഴിയും..