Wednesday 4 June 2014

ചുടല

നീയെൻറെ അമ്മ
നീയെൻ സഹോദരി
നീയെൻറെ തോഴിയെന്നറിയുന്നു ഞാൻ

ഗദ്ഗദം വിങ്ങുന്ന തൊണ്ടപൊള്ളി
പറയുവാനൊരുവാക്ക്
'മാപ്പെ'ന്നുമാത്രം

നിൻറെ ശാപത്താലീഭൂമി
ചുടലയാവാതിരിക്കട്ടെ.



(ഡൽഹി, ബോംബെ, യു.പി., ബീഹാർ, സൂര്യനെല്ലി, വിതുര..... വനിതാ ജഡ്ജി)


2 comments:

  1. വികാരം ഉൾക്കൊള്ളുന്നു.
    പക്ഷേ അവതരണത്തിലോ ആശയത്തിലോ പുതുമ തോന്നുന്നില്ല.

    ReplyDelete
  2. കുറച്ചു കൂടി ബാഷ്പീകരിക്കാനുണ്ടെന്നു തോന്നുന്നു വൈശാഖ് . വാക്കുകളിലൂടെയല്ലാതെ മൊത്തം കവിതയിലൂടെ വേദന പകർന്നു നല്കപ്പെടണം.
    അതിനു കഴിയും..

    ReplyDelete